ലഹരിമരുന്നു കേസുകളില്‍ ഇനി പരോള്‍ അനുവദിക്കില്ല; ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി
നേരത്തെ ലഹരിമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പരോള്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ തടവുകാര്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു